തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 09:18 PM | 0 min read

കോഴിക്കോട്> പേരാമ്പ്ര കായണ്ണയില്‍ തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റത്.  ആറ് പേര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 



deshabhimani section

Related News

View More
0 comments
Sort by

Home