ഡോ. പി സരിന്‌ 
ചിഹ്നം 
സ്റ്റെതസ്‌കോപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 12:32 AM | 0 min read

പാലക്കാട്‌
പാലക്കാട്‌ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന്‌ ചിഹ്‌നം  സ്റ്റെതസ്‌കോപ്പ്‌.  ബുധനാഴ്‌ച വൈകിട്ടാണ്‌ സ്ഥാനാർഥികളുടെ ചിഹ്‌നം സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ തീരുമാനമുണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home