Deshabhimani

മട്ടന്നൂരില്‍ കനത്ത മഴ ; വീടുകളില്‍ വെള്ളം കയറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 05:00 PM | 0 min read

കണ്ണൂര്‍> മട്ടന്നൂരില്‍ കനത്ത മഴ. വിമാനത്താവളങ്ങളില്‍നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി.  കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Home