ad
Deshabhimani

കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർഥി ബസിൽ നിന്ന് തെറിച്ചുവീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 01:36 PM | 0 min read

കോഴിക്കോട് > കോഴിക്കോട് പേരാമ്പ്ര മുളിയങ്ങലില്‍ വിദ്യാർഥി ബസിൽ നിന്നും തെറിച്ചുവീണു. വിദ്യാർഥി ബസിൽ കയറുന്നതിനിടെ വാഹനം മുന്നോട്ടെടുത്തു. ഇതിനിടെ കുട്ടി ബസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. പരിക്ക് സാരമല്ല. കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ ബസിൽ കയറുന്നതിനിടെയാണ് ബസ് മുന്നോട്ടെടുത്തത്.


 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home