പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിലിൽ പ്രമുഖരുടെ നിര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 03:57 AM | 0 min read

കണ്ണൂർ> പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത 370 അംഗ   സംസ്ഥാന ജനറൽ കൗൺസിലിൽ സാഹിത്യ, കലാ –-സാംസ്‌കാരിക, സിനിമാ  മേഖലകളിലെ പ്രമുഖരുടെ നിര. ടി പത്മനാഭൻ, കെ സച്ചിദാനന്ദൻ, എം മുകുന്ദൻ, പ്രൊഫ. എം കെ സാനു, വെെശാഖൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, കലാമണ്ഡലം ഗോപി, വിജയലക്ഷ്മി, സത്യൻ അന്തിക്കാട്, ആഷിക് അബു, നിലമ്പൂർ ആയിഷ, ആർ രാജശ്രീ, സുഭാഷ്ചന്ദ്രൻ, സുനിൽ പി ഇളയിടം, ബെന്യാമിൻ, മട്ടന്നൂർ ശങ്കരൻകുട്ടി, കെ പി രാമനുണ്ണി, ബിജിബാൽ, ഡോ.  നീന പ്രസാദ്, ഇന്ദ്രൻസ്, മധുപാൽ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ, അമൽ, ഷീജ വക്കം, പി എൻ ഗോപീ കൃഷ്ണൻ, എസ് ഹരീഷ്, അയ്മനം ജോൺ, എബി എൻ ജോസഫ്, മൃദുൽ വി എം,  അഖിൽ പി ധർമജൻ തുടങ്ങിയവർ ജനറൽ കൗൺസിലിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home