സ്വവര്‍ഗ അനുരാഗത്തില്‍ നിന്നും പിന്‍മാറിയതില്‍ പക; നഗ്ന ചിത്രം പ്രദര്‍ശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 09:46 AM | 0 min read

ഇടുക്കി> സ്വവര്‍ഗ അനുരാഗത്തില്‍ നിന്നും പിന്‍മാറിയതിലുള്ള പകയില്‍ ആലപ്പുഴ സ്വദേശിനിയുടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കട്ടപ്പന സ്വദേശിനിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരെ കേസെടുത്തു
 



deshabhimani section

Related News

View More
0 comments
Sort by

Home