ad
Deshabhimani

കെപിസിസി യോഗത്തിലെ വിമര്‍ശനം വാര്‍ത്തയാക്കേണ്ട കാര്യമെന്ത്: സതീശന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 06:02 PM | 0 min read


തിരുവനന്തപുരം> കെപിസിസി യോഗത്തിലെ വിമര്‍ശനം വാര്‍ത്തയാക്കേണ്ട കാര്യമെന്തെന്ന് വിഡി സതീശന്‍.  യോഗത്തില്‍ ക്ഷണിക്കാത്തതില്‍ തനിക്കൊരു പരാതിയുമില്ല. യോഗത്തില്‍ പറഞ്ഞതും പറയാത്തതും പുറത്തുപറഞ്ഞതാരെന്നും  നേതൃത്വം അന്വേഷിക്കണം.

 വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. താനും വിമര്‍ശനത്തിന് അതീതമനല്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home