ad
Deshabhimani

എന്‍ജിഒ യൂണിയന്‍ സമ്മേളനം: എം വി ശശിധരന്‍ പ്രസിഡന്റ്, എം എ അജിത് കുമാര്‍ ജനറല്‍ സെക്രട്ടറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2023, 05:24 PM | 0 min read

തിരുവനന്തപുരം> എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി എം വി ശശിധരനെയും ജനറല്‍ സെക്രട്ടറിയായി എം എ അജിത് കുമാറിനെയും തെരഞ്ഞെടുത്തു.  ട്രഷററായി വി കെ ഷീജയേയും സമ്മേളനം തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.    

  വൈസ് പ്രസിഡന്റുമാരായി ടി.പി.ഉഷ,  ബി. അനില്‍ കുമാര്‍  (കൊല്ലം)    ബി. അനില്‍ കുമാര്‍ (തിരുവനന്തപുരം സൗത്ത്) സെക്രട്ടറിമാരായി ആര്‍.സാജന്‍,  പി.പി. സന്തോഷ്, പി. സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.  

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ടി.എം.ഹാജറ, സീമ. എസ്. നായര്‍,  പി.വി. ഏലിയാമ്മ, സി.വി. സുരേഷ് കുമാര്‍, എ. എ. ബഷീര്‍, കെ.വി. പ്രഫുല്‍, എം. കെ. വസന്ത, കെ. കെ.സുനില്‍ കുമാര്‍, കെ.പി. സുനില്‍ കുമാര്‍, എസ്. ഗോപകുമാര്‍, വി.കെ. ഉദയന്‍, എന്‍.എസ് ഷൈന്‍

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ കെ. ഭാനുപ്രകാശ് , വി.ശോഭ  (കാസര്‍ഗോഡ്) , എ.രതീശന്‍ ,  എ.എം.സുഷമ, കെ.  രഞ്ജിത്ത്,  എന്‍. സുരേന്ദ്രന്‍, കെ.ബാബു  (കണ്ണൂര്‍) , ടി.കെ.അബ്ദുള്‍ ഗഫൂര്‍ , എ.കെ.രാജേഷ് (വയനാട്) , കെ.വി.മനോജ് കുമാര്‍, ഹംസ കണ്ണാട്ടില്‍, സിന്ധു രാജന്‍, അനൂപ് തോമസ്  (കോഴിക്കോട്),  വി.കെ.രാജേഷ്, കെ.വിജയകുമാര്‍, പി.വേണു    ഗോപാല്‍ (മലപ്പുറം), കെ.സന്തോഷ് കുമാര്‍, കെ.മഹേഷ് (പാലക്കാട്), ഇ.നന്ദകുമാര്‍,   പി. വരദന്‍, പി.വി.ഹരിലാല്‍, എന്‍.സിന്ധു (തൃശൂര്‍), കെ.എ.അന്‍വര്‍, എ.എന്‍. സിജിമോള്‍, പി.ഡി. സാജന്‍ (എറണാകുളം), എസ്. സുനില്‍ കുമാര്‍,  കെ.കെ. പ്രസുഭ കുമാര്‍, സി.എസ്. അഹേഷ് (ഇടുക്കി), കെ.ആര്‍.അനില്‍ കുമാര്‍ ,  ടി.ഷാജി (കോട്ടയം) , എസ്.ഉഷാകുമാരി, എല്‍.മായ, പി. സജിത്ത്, പി.സി.ശ്രീകുമാര്‍, സന്തോഷ്. ബി (ആലപ്പുഴ) മാത്യു. എം. അലക്‌സ്, എസ്. ലക്ഷ്മി ദേവി , ആര്‍. പ്രവീണ്‍ (പത്തനംതിട്ട) സി.എസ്.ശ്രീകുമാര്‍, സി.ഗാഥ, വി. ആര്‍ അജു, ബി.പ്രശോഭദാസ് (കൊല്ലം), കെ.എ.ബിജുരാജ്, ജി.ശ്രീകുമാര്‍, എസ്. ശ്രീകുമാര്‍, രഞ്ജിനി. എം(തിരുവനന്തപുരം നോര്‍ത്ത്) എം.സുരേഷ് ബാബു, എസ്.സജീവ് കുമാര്‍, പി.ആര്‍. ആശാലത, പനവൂര്‍ നാസര്‍ (തിരുനവനന്തപുരം സൗത്ത്)  ,ഓഡിറ്റര്‍മാര്‍ - കെ.വി.സുഗതന്‍ , വി.ബൈജു കുമാര്‍, ജെ.രതീഷ് കുമാര്‍

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home