ad
Deshabhimani

വന്ദേഭാരത് ട്രെയിൻ ആക്രമണം: ഒരാൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 02:24 AM | 0 min read

അഴിയൂർ 
മാഹി റെയിൽവേ സ്‌റ്റേഷന് സമീപത്ത്‌  വന്ദേഭാരത് ട്രെയിനിനുനേരെ ഡസ്റ്റ് ബിൻ എറിഞ്ഞ സംഭവത്തിൽ  ഒരാൾ അറസ്റ്റിൽ. കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ കാസർകോട്‌ ഭാഗത്തേക്ക് ട്രെയിൻ കടന്നുപോകവെയാണ്‌  ഇയാൾ  പാളത്തിലേക്ക്‌ ഡസ്റ്റ് ബിൻ എറിഞ്ഞത്‌.  ആർപിഎഫ് എസ്ഐ മനോജ് കുമാർ,  ആർപിഎഫ്എച്ച്സിഇ ടി കെ പവിത്രൻ, ശ്രീരാജ്, മുഹമ്മദ് ബഷീർ എന്നിവരടങ്ങുന്ന  സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home