കലോത്സവവേദിയിൽ ഇന്ന്

വേദി1: കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഗ്രൗണ്ട്തിരുവാതിര (യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി 2: കൊട്ടാരക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ: എച്ച്എസ്എസ് കോമ്പൗണ്ട് സംസ്കൃത നാടകം (യുപി, എച്ച്എസ്)
വേദി 4: കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ ഹാൾ ഉറുദു പ്രസംഗം (എച്ച്എസ്, എച്ച്എസ്എസ്), ഉറുദുപദ്യം ചൊല്ലൽ (യുപി, എച്ച്എസ്, എച്ച്‌എസ്‌എസ്), ഉറുദു ക്വിസ് (യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി 5: കാർമൽ എച്ച്എസ്, കടലാവിള, തൃക്കണ്ണമംഗൽ:അറബനമുട്ട് (എച്ച്എസ്, എച്ച്എസ്എസ്), കോൽക്കളി (എച്ച്എസ്, എച്ച്എസ്എസ്)
വേദി 6: കാർമൽ ഓഡിറ്റോറിയം കടലാവിള, തൃക്കണ്ണമംഗൽ: വട്ടപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്), ദഫ്മുട്ട് (എച്ച്എസ്, എച്ച്എസ്എസ്).
വേദി 7: എൽഎംഎസ് എൽപിഎസ്, കടലാവിള: ഓടക്കുഴൽ (എച്ച്എസ്, എച്ച്എസ്എസ്), നാദസ്വരം (എച്ച്എസ്, എച്ച്എസ്എസ്), ക്ലാർനെറ്റ് /ബ്യൂഗിൾ (എച്ച്എസ്, എച്ച്എസ്എസ്), വൃന്ദവാദ്യം (എച്ച്എസ്, എച്ച്എസ്എസ്).
വേദി 8: എസ്‌കെവി വിഎച്ച്എസ്എസ്, തൃക്കണ്ണമംഗൽ പഞ്ചവാദ്യം, ചെണ്ട /തായമ്പക, ചെണ്ടമേളം, മദ്ദളം (എച്ച്എസ്, എച്ച്എസ്എസ്)
വേദി 9: ജിഎൽപിഎസ്, തൃക്കണ്ണമംഗൽ: പദ്യം ചൊല്ലൽ തമിഴ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), പ്രസംഗം തമിഴ് (യുപി, എച്ച്എസ്)
വേദി 10: സെന്റ് മേരീസ് എച്ച്എസ്എസ്, കിഴക്കേക്കര: നാടൻപാട്ട് (എച്ച്എസ്, എച്ച്എസ്എസ്), വഞ്ചിപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്)
വേദി 11: ടൗൺ യുപിഎസ്, കൊട്ടാരക്കര:മലയാളം പദ്യംചൊല്ലൽ (എച്ച്‌എസ്), അക്ഷരശ്ലോകം (യുപി, എച്ച്എസ്, എച്ച്എസ്എസ്), കാവ്യകേളി (എച്ച്എസ്, എച്ച്എസ്എസ്)
വേദി 12: എംടി എച്ച്എസ്, കൊട്ടാരക്കര:കേരള നടനം (ആൺ, പെൺ –- എച്ച്എസ്, എച്ച്എസ്എസ്)
വേദി 13: (അറബിക് സാഹിത്യോത്സവം) എംടി എൽപിഎസ്, കൊട്ടാരക്കര: പ്രസംഗം, മോണോആക്ട് (യുപി, എച്ച്എസ്), മുശാറ (എച്ച്എസ്), കഥപറയൽ (യുപി), സംഭാഷണം (യുപി, എച്ച്എസ്)
വേദി 14: സെന്റ് ഗ്രിഗോറിയോസ് എച്ച്എസ്എസ്: പണിയനൃത്തം (എച്ച്എസ്, എച്ച്എസ്എസ്), മലപ്പുലയാട്ടം (എച്ച്എസ്, എച്ച്എസ്എസ്), സംഘനൃത്തം (യുപി).









0 comments