ad
Deshabhimani

ലോഗോ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 10:24 PM | 0 min read

കാഞ്ഞങ്ങാട്‌
ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. കാഞ്ഞങ്ങാട്ട്‌ ലയൺസ്‌ ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം  എളമരം കരീം പ്രകാശനം നിർവഹിച്ചു. 
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങളായ സാബു അബ്രഹാം, വി വി രമേശൻ, ഏരിയാസെക്രട്ടറി കെ രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. ആഷു കാഞ്ഞങ്ങാടാണ്‌ ലോഗോ രൂപകൽപന ചെയ്‌തത്‌. 
 

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home