ആർഎസ്-എസ്-- അക്രമി-സം-ഘത്തി-നെതി-രെ നടപടി-യു-ണ്ടാ-വും-

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2018, 06:51 PM | 0 min read

 

 
തൊ-ടു-പു-ഴ
പൊ-ലീ-സ്-- സ്--റ്റേഷനു നേർ-ക്കും- കെഎസ്--ആർ-ടി-സി- ബസു-കളു-ടെ നേരെയും- കല്ലേറു-നടത്തി-യ സം-ഘത്തി-നെതി-രെ പൊ-ലീ-സ്-- തെരച്ചിൽ- ഊർജ്ജിതമാക്കി.- അതി-ക്രമത്തിൽ- പങ്കെടു-ത്ത 40 -പേർ-ക്കെതി-രെയാ-ണ്--- അന്വേ-ഷണം.- 
  ഞാ-യറാ-ഴ്--ച അർ-ധരാ-ത്രി-യോ-ടെയാ-ണ്- അമ്പതോ-ളം- പേരടങ്ങു-ന്ന സം-ഘം- നാ-മജപ ഘോ-ഷയാ-ത്രയു-ടെ പേരിൽ- പൊ-ലീ-സ്-- സ്--റ്റേഷനു-മു-മ്പിൽ- എത്തി-യത്-.- സ്--റ്റേഷനി-ലേക്ക്-- തള്ളി-ക്കയറാ-നും- -സം-ഘം- ശ്രമി-ച്ചു.- സ്--റ്റേഷനിൽ- കു-റച്ച്-- പൊലീ-സ്-- ഉദ്യോ-ഗസ്ഥരേ ഉണ്ടാ-യി-രു-ന്നു-ള്ളൂ.- എങ്കി-ലും- പൊ-ലീ-സ്-- ലാ-ത്തി-വീ-ശു-മെന്നാ-യപ്പോൾ- അക്രമികൾ ചി-തറി-യോ-ടി.- കണ്ടാൽ- അറി-യാ-വുന്ന 40- പേർ-ക്കെതി-രെ തൊ-ടു-പു-ഴ പൊ-ലീ-സ്-- കേസ്-- രജി-സ്--റ്റർ- ചെയ്യുകയായിരുന്നു.- ഇവരെ തി-രി-ച്ചറി-യാൻ- സ്--റ്റേഷൻ- പരി-സരത്തെയും- സ്--റ്റേഷനി-ലെയും- സി-സി-ടി-വി- ക്യാ-മറ ദൃ-ശ്യങ്ങൾ- പരി-ശോ-ധി-ച്ചു-വ-രി-കയാ-ണെന്ന്- പൊ-ലീ-സ്-- അറി-യി-ച്ചു.- -
 
 
 
 


deshabhimani section

Related News

View More
0 comments
Sort by

Home