ad
Deshabhimani

ഭരണിക്കാവ് ജലബജറ്റ് പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 12:44 AM | 0 min read

മാവേലിക്കര
ഭരണിക്കാവ് പഞ്ചായത്ത് ജല ബജറ്റ് പ്രസിദ്ധീകരിച്ചു. പ്രസിഡന്റ്‌ കെ ദീപ ബജറ്റ് പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ സുരേഷ് പി മാത്യു അധ്യക്ഷനായി. ഹരിതകേരളം ജില്ലാ കോ-–- ഓർഡിനേറ്റർ കെ എസ് രാജേഷ് ബജറ്റ് അവതരിപ്പിച്ചു. ജലത്തിന്റെ ലഭ്യതയും സുസ്ഥിരതയും വിലയിരുത്താനുള്ള ഉപാധിയാണ് ജല ബജറ്റ്. ഇത് അടിസ്ഥാനമാക്കി വരുംവർഷത്തെ ജലസംരക്ഷണത്തിന് പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home