ad
Deshabhimani

ശാസ്‌ത്രോത്സവ വേദിക്കും 
പന്തലിനും കാൽനാട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 01:28 AM | 0 min read

ആലപ്പുഴ
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ സ്‌റ്റേജിനും പന്തലിനും എസ്‌ഡിവി സ്‌കൂളിൽ നഗരസഭാ കൗൺസിലർ എസ്‌ ഹരികൃഷ്‌ണൻ കാൽനാട്ടി. 
കൗൺസിലർ മനു ഉപേന്ദ്രൻ, സ്‌റ്റേജ് –- പന്തൽ കമ്മിറ്റി കൺവീനർ ജയ് ഹരീഷ്‌കുമാർ, ലൈറ്റ് ൻഡ് സൗണ്ട് കൺവീനർ ശ്രീകുമാർ, മീഡിയ കൺവീനർ ടി മുഹമ്മദ് ഫൈസൽ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോസ് കുര്യൻ, ജോയിന്റ്‌ കൺവീനർ അജു പി ബെഞ്ചമിൻ, സ്‌റ്റേജ് മാനേജർ വിൽസൺ വിൽഫ്രഡ് എന്നിവർ പങ്കെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home