ad
Deshabhimani

സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൻജിഒയൂണിയൻ പ്രകടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:01 AM | 0 min read

ആലപ്പുഴ
 പുതുതായി നാല് സർക്കാർ ഐടിഐ അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. പുറക്കാട് ഐടിഐക്ക് സമീപം ചേർന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ബിബിൻ ബി ബോസ് സംസാരിച്ചു. ചെങ്ങന്നൂർ ഐടിഐയിൽ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ, വയലാർ ഐടിഐയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വേണു എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി ഗിരീഷ് സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home