ad
Deshabhimani

കേരള ബാങ്ക് എംപ്ലോയീസ് 
ഫെഡറേഷൻ ഏരിയ സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 01:48 AM | 0 min read

മാവേലിക്കര
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മാവേലിക്കര ഏരിയ സമ്മേളനം മാവേലിക്കര ഗവ. സർവന്റ്‌സ്‌ കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. ആർ വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എം പ്രമോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 
ജി അജയകുമാർ, എസ് അനിരുദ്ധൻ, എച്ച് എച്ച് ബി മോഹനൻ, വി ആർ റെജികുമാർ, ലേഖ ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. എം കെ റെജി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ജി ജയേഷ്‌കുമാർ (പ്രസിഡന്റ്‌), ആര്‍ പ്രസാദ്കുമാർ, എസ് സതി (വൈസ്‌പ്രസിഡന്റുമാർ), എം കെ റെജി (സെക്രട്ടറി) എസ് അയ്യപ്പൻ, എസ് അനുഷ ജോയിന്റ്‌ സെക്രട്ടറിമാർ). ലേഖ ചന്ദ്രശേഖർ (ട്രഷറർ).


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home