ad
Deshabhimani

രാത്രികള്‍' പ്രകാശിപ്പിച്ചു

ascfeave

അഡ്വ. നീറണാൽ ബാലകൃഷ്ണന്റെ നോവല്‍ ‘രാത്രികള്‍' ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രൻ 
എഴുത്തുകാരൻ കെ ആർ സോമരാജന് നല്‍കി പ്രകാശിപ്പിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Dec 01, 2025, 12:00 AM | 1 min read

തൊടുപുഴ

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി അഡ്വ. നീറണാൽ ബാലകൃഷ്ണന്റെ നോവല്‍ "രാത്രികള്‍' പ്രകാശിപ്പിച്ചു. ലൈബ്രറി ഹാളിൽ കവി കെ ടി രാജീവ് ഉദ്ഘാടനംചെയ്‍തു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ അധ്യക്ഷനായി. ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രൻ എഴുത്തുകാരൻ കെ ആർ സോമരാജന് നല്‍കി നോവല്‍ പ്രകാശിപ്പിച്ചു.

അഡ്വ. ബാബു പള്ളിപ്പാട്ട് പുസ്തകം പരിചയപ്പെടുത്തി. അഡ്വ. നീറണാൽ ബാലകൃഷ്ണൻ, എം എം ഷാഹുൽ ഹമീദ്, രമ പി നായർ, ജോസ് തോമസ്, ടി ബി അജീഷ്‍കുമാർ, പി ആർ വിശ്വൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home