സിപിഐ എം ഓണാഘോഷം

ഏലപ്പാറ
തിരുവോണനാളിൽ ഏലപ്പാറ ചിന്നാറ്റിൽ സിപിഐ എം അഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. നാലിന് സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ടി സജി പരിപാടി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ വിവിധ കലാ– കായിക മത്സര പരിപാടികൾ സംഘടിപ്പിക്കും.

0 comments