മൂന്നാറിൽ തണുപ്പ്

കന്നിമല എസ്റ്റേറ്റിലുണ്ടായ മഞ്ഞുവീഴ്ച
മൂന്നാർ
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാറിൽ തണുപ്പ് അനുഭവപ്പെട്ടു. താപനില കുറഞ്ഞ് മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. മൂന്നാർ–ഉടുമൽപ്പേട്ട റോഡിൽ കന്നിമല എസ്റ്റേറ്റിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈതാനങ്ങളും മൊട്ടക്കുന്നുകളും മഞ്ഞ് കണങ്ങൾ കൊണ്ട് മൂടി. പൊങ്കൽ അവധി പ്രമാണിച്ച് മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളിൽ നിരവധിപേർ പുലർച്ചെ തന്നെ കന്നിമലയിലെത്തി തണുപ്പ് ആസ്വദിച്ചു ഡിസംബർ 15 നാണ് സീസണിലെ ഏറ്റവും കുഞ്ഞ താപനിലയായ മൈനസ് മൂന്നാറിൽ രേഖപ്പെടുത്തിയത്. പകൽ വെയിലിന്റെ കാഠിന്യം കൂടുന്നതനുസരിച്ചാണ് തണുപ്പ് കൂടുന്നത്.










0 comments