ad
Deshabhimani

ദേശാഭിമാനി പത്രപ്രചാരണം ഊര്‍ജിതം

 അടിമാലി ബ്ലോക്ക് ടൂറിസം ആന്‍ഡ് റീട്ടെയില്‍ വ്യാപാരി സഹകരണ സംഘം ജീവനക്കാര്‍ ദേശാഭിമാനി വാര്‍ഷിക വരിക്കാരായി

ദേശാഭിമാനി വാര്‍ഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി ഏറ്റുവാങ്ങുന്നു ​

വെബ് ഡെസ്ക്

Published on Sep 20, 2025, 12:15 AM | 1 min read

അടിമാലി

അടിമാലി ബ്ലോക്ക് ടൂറിസം ആന്‍ഡ് റീട്ടെയില്‍ വ്യാപാരി സഹകരണ സംഘം ജീവനക്കാര്‍ ദേശാഭിമാനി വാര്‍ഷിക വരിക്കാരായി. ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. ഏരിയയില്‍ ദേശാഭിമാനി പത്രപ്രചാരണം ഊര്‍ജിതമായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി, ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളിലും പ്രവര്‍ത്തനം സജീവമാക്കി. 12 ബ്രാഞ്ചുകള്‍ അഴീക്കോടന്‍ ദിനത്തില്‍ 30 പത്രംവീതം ചേര്‍ത്ത് ക്വാട്ട പൂര്‍ത്തീകരിക്കും. വീടുകളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും പത്രപ്രചാരണത്തിന് വലിയ സ്വീകാര്യതയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home