ad
Deshabhimani

ആശ്വാസം പകരാൻ സാന്ത്വനം 
പാലിയേറ്റീവ്‌ വോളന്റിയർമാർ

പാലിയേറ്റീവ് കെയർ ഉദ്ഘാടനം സി വി

വോളന്റീയർ പരിശീലന പരിപാടി സാന്ത്വനം ചാരിറ്റബിൾ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സി വി വർഗീസ് ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 02, 2025, 12:16 AM | 1 min read

ചെറുതോണി

അശരണരായ രോഗികൾക്ക്‌ ആശ്വാസം പകരാൻ സാന്ത്വനം പാലിയേറ്റീവ്‌ വോളന്റിയർമാർ. സാന്ത്വനം ചാരിറ്റബിൾ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റി ഇടുക്കി മണ്ഡലം കമ്മിറ്റിയാണ്‌ പാലിയേറ്റീവ് വോളന്റീയർ പരിശീലനം സംഘടിപ്പിച്ചത്‌.

സൊസൈറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പാലിയേറ്റീവ് കെയർ കോ–- ഓഡിനേറ്റർ സജിമോൻ വിജയൻ ക്ലാസിന് നേതൃത്വം നൽകി. സൊസൈറ്റി മണ്ഡലം സെക്രട്ടറി കെ പി സുമോദ് അധ്യക്ഷനായി. പി ബി സബീഷ്, ഡിറ്റാജ് ജോസഫ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home