ad
Deshabhimani

ചാലിയാറിൽ തെരുവുനായ ആക്രമണം: അറുപതിലധികം താറാവുകളെ കടിച്ചു കൊന്നു

DUCK STRAY DOG ATTACK.
വെബ് ഡെസ്ക്

Published on May 23, 2026, 07:05 PM | 1 min read

നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിലെ അകമ്പാടത്ത് തെരുവുനായ ആക്രമണം. അറുപതിലധികം താറാവുകളെയാണ് തെരുവുനായ കടിച്ചു കൊന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം. അകമ്പാടം മടത്തിൽ കുന്നേൽ ബാബുവിന്റെ ഫാമിലാണ് നാശനഷ്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home