വികസനം വോട്ടാകും


സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എല്ലാ രംഗത്തും അഭൂതപൂർവ മുന്നേറ്റമുണ്ടായ കാലമാണ് കടന്നുപോയത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെല്ലാം മുന്നേറ്റമുണ്ടായി. വർഗീയ സംഘർഷമില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ് അത് സാധ്യമായത്. എല്ലാ വർഗീയ ശക്തികളെയും ചങ്ങലക്കിടാൻ ഇടതുപക്ഷ ഭരണത്തിനായി. സമാധാനപൂർണ ജീവിതത്തിനും വികസന തുടർച്ചയ്‌ക്കും ജനം വിധിയെഴുതും.
അഡ്വ. പി എം സഫറുള്ള
ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്










0 comments