ad
Deshabhimani

മുഖ്യമന്ത്രി ഇന്ന്‌ ജില്ലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 29, 2026, 12:15 AM | 1 min read

മലപ്പുറം

എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്‌ച ജില്ലയിലെത്തും. നാലിടത്ത്‌ എൽഡിഎഫ്‌ റാലികൾ ഉദ്‌ഘാടനംചെയ്യും. രാവിലെ 10ന് തിരൂർ സെൻട്രൽ ജങ്‌ഷൻ ഗ്രൗണ്ടിലാണ് തിരൂർ മണ്ഡലം റാലി. പൊന്നാനി കുണ്ടുകടവ്‌ ജങ്‌ഷനിൽ വൈകീട്ട്‌ മൂന്നിനാണ്‌ പൊന്നാനി മണ്ഡലം റാലി. എടപ്പാൾ ഗോവിന്ദ തിയറ്ററിന്‌ സമീപം വൈകീട്ട്‌ നാലിനാണ്‌ തവന‍ൂർ മണ്ഡലം റാലി. പട്ടാമ്പി റോഡിൽ വൈകീട്ട്‌ ആറിന്‌ സപ്ലൈകോ ഒ‍ൗട്ട്‌ലെറ്റിന്‌ മുൻവശമാണ്‌ പെരിന്തൽമണ്ണ മണ്ഡലം റാലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home