ad
Deshabhimani

ചെങ്കൽ ഖനനം 10 ടിപ്പറും മണ്ണുമാന്തിയന്ത്രവും പിടികൂടി

a

അനധികൃത ചെങ്കൽ ഖനനം:പെരിന്തൽമണ്ണ റവന്യു സംഘം പിടികുടിയ വാഹനങൾ

വെബ് ഡെസ്ക്

Published on Oct 06, 2025, 12:34 AM | 1 min read

പെരിന്തൽമണ്ണ

അനധികൃത ചെങ്കൽ ഖനനത്തിലേർപ്പെട്ട 10 ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും പുലാമന്തോൾ മൂർക്കനാട് വില്ലേജ് പരിധിയിൽനിന്ന്‌ റവന്യു സ്ക്വാഡ് പിടിച്ചെടുത്തു. ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി മണികണ്ഠന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്ക്വാഡിൽ താലൂക്ക് ജീവനക്കാരായ പി ശശികുമാർ, മുഹമ്മദ് ഷമീം, ഡ്രൈവർ സുനിൽകുമാർ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home