സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ സീതാറാം യെച്ചൂരി അനുസ്മരണം ഏരിയ കമ്മിറ്റി അംഗം എൻ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
ശൂരനാട്
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. ഏരിയ കമ്മിറ്റി അംഗം എൻ അനിൽകുമാർ ഉദ്ഘാടനംചെയ്തു. ബി ശ്രീദേവി അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ, ലോക്കൽ സെക്രട്ടറി ബാബു കൊപ്പാറ, കെ സുഭാഷ്, എസ് സുരേഷ്‌കുമാർ, എസ് അമൽ, വിജയ്കമൽ, യു ഷാനവാസ് എന്നിവർ സംസാരിച്ചു.










0 comments