Deshabhimani

പി കെ ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു

p k gurudasan
വെബ് ഡെസ്ക്

Published on Oct 19, 2026, 10:45 AM | 1 min read

കൊല്ലം : ​മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. 'സമരസഖാവ് പി കെ ഗുരുദാസൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത് സംവിധായകൻ ബിജു നെട്ടറയാണ്. ​വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് തുടങ്ങി, കശുവണ്ടി-കയർ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊരുതിയ പി കെ ഗുരുദാസന്റെ ജീവിതമാണ് ഡോക്യുമെന്ററിയിൽ. എൻ എൻ പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ച് ബിജു നെട്ടറ ഒരുക്കിയ ഡോക്യുമെന്ററികൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ബാനർ - നെട്ടറ മീഡിയ പ്രൊഡക്ഷൻസ്, സ്ക്രിപ്റ്റ്, സംവിധാനം - ബിജു നെട്ടറ, ​നിർമാണം- പി എ സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ്- അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ - കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി വി ബാലൻ, ​ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ - പ്രൊഫ. അലിയാർ, അസ്സോ: ഡയറക്ടർ - പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ - ദിനേശ് പവിത്രേശ്വരം, ​സിങ്ക് സൗണ്ട്- മോഹൻകുമാർ (ചിത്രാഞ്ജലി), പ്രൊഡക്ഷൻ മാനേജർ - ജയചന്ദ്രൻ നെടുങ്ങോലം, കമൻ്ററി റൈറ്റർ_നന്ദകുമാർ കടപ്പാൾ, ടെക്നിക്കൽ സപ്പോർട്ട് - അയ്മൻ ഡിജിറ്റൽ സ്‌റ്റുഡിയോ, തിരുവനന്തപുരം, ലൊക്കേഷൻ മാനേജേഴ്സ് - ജെ വി കുറുപ്പ്, ഗോപൻ വി എസ്, സ്‌കെച്ചസ് - സിഗ്‌നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ - ശ്രീരഞ്ജ് ഗ്രാഫിക്‌സ്, സ്‌റ്റിൽസ് - ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പിആർഓ - അജയ് തുണ്ടത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home