Deshabhimani

ഹിളാ അസോസിയേഷൻ മാർച്ചും ധർണയും നടത്തി

അഞ്ചൽ പഞ്ചായത്ത് ഓഫീസിലേക്ക് മഹിളാ അസോസിയേഷൻ നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ പ്രസിഡന്റ് 
അഡ്വ. രഞ്ജുസുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
വെബ് ഡെസ്ക്

Published on Aug 15, 2026, 12:52 AM | 1 min read

മ

അഞ്ചൽ

സ്ത്രീ സുരക്ഷാ പെൻഷൻ അട്ടിമറിച്ച യുഡിഎഫ് സർക്കാർ നയങ്ങൾക്കെതിരെ മഹിളാ അസോസിയേഷൻ അഞ്ചൽ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ്‌ രഞ്ജു സുരേഷ് ഉദ്ഘാടനംചെയ്തു. മിനി വിജയൻ അധ്യക്ഷയായി. രാജേശ്വരി, ഏരിയ സെക്രട്ടറി സി അബികകുമാരി, പ്രസിഡന്റ്‌ മായാകുമാരി, നദീറാ സയിഫുദീൻ, പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ രാജിമോൾ, കെ ആർ രജനി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home