ad
Deshabhimani

ബസ് കാത്തിരിപ്പുകേന്ദ്രം തകർത്തു

  ബസ്സ് കാത്തിരിപ്പു കേന്ദ്രം തകർത്ത നിലയിലാണ്
വെബ് ഡെസ്ക്

Published on Sep 01, 2026, 12:15 AM | 1 min read

ചടയമംഗലം

ചെറിയ വെളിനല്ലൂർ പൂവണത്തുംമൂട് ജങ്‌ഷനിലെ ബസ്‌ കാത്തിരിപ്പുകേന്ദ്രം സാമൂഹ്യവിരുദ്ധർ തകർത്തു. ഞായർ രാത്രിയിലാണ്‌ സംഭവം. ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിന്‌ പിറകിൽ നിലം നികത്തി കരയാക്കിയവർ ഇത്‌ മാറ്റാൻ ശ്രമിച്ച്‌ വരികയായിരുന്നു. നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യത്തെതുടർന്ന്‌ ആദിത്യ പരിസ്ഥിതിസംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിലാണ്‌ കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ചടയമംഗലം പൊലീസ്‌ കേസെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home