07 December Tuesday

ഐബോളിന്റെ സ്ളൈഡ് ഗോര്‍ജിയോ 4ജിഎല്‍ ടാബ്ലറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2016

കൊച്ചി > മൊബൈല്‍, ടാബ്ലറ്റ് നിര്‍മാതാക്കളായ ഐബോള്‍ ഫ്രന്റ് എല്‍ഇഡി ഫ്ളാഷ് സഹിതമുള്ള ഇന്ത്യയിലെ ആദ്യത്തെ ടാബ്ലറ്റ് ഐബോള്‍ സ്ളൈഡ് ഗോര്‍ജിയോ കേരളത്തില്‍ വിപണിയിലിറക്കി. 4ജി നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റിന് 7725 രൂപയാണ് വില.  രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വൈ–കേബിള്‍ യുഎസ്ബി ഹബ് ഇതിന്റെ പ്രത്യേകതയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top