02 July Thursday

കേരളത്തിന്‌ ഗാർഡിയന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020


ലണ്ടൻ
കേരളത്തിന്റെയും മന്ത്രി കെ കെ ശൈലജയുടെയും നേട്ടങ്ങൾ പ്രകീർത്തിച്ച്‌ ബ്രിട്ടീഷ്‌ പത്രം ദ ഗാർഡിയൻ. മന്ത്രിയുടെ ചിത്രത്തോടെ പ്രസിദ്ധീകരിച്ച ലേഖനം ശശി തരൂർ എംപി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്‌തു.

കോവിഡിനെതിരായ കേരളത്തിന്റെ മുൻകരുതലും ധീരതയും പ്രശംസാർഹമാണെന്ന്‌ ലേഖനം പറയുന്നു.   രണ്ടുഘട്ടമായി രോഗം നിയന്ത്രിക്കാനെടുത്ത നടപടികളും ഗാർഡിയന്റെ ശാസ്‌ത്രലേഖിക ലോറ സ്‌പിന്നി എഴുതിയ ലേഖനത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top