04 June Thursday

നിലം പൊത്തി, ആശങ്കകളും

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റ്‌ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ

 

എല്ലാ കണ്ണുകളും മരടിലായിരുന്നു. 19 നിലയുള്ള ഹോളിഫെയ്‌ത്തും 16 വീതം നിലയുള്ള ആൽഫ സെറീൻ  ഇരട്ട ടവറും നിലംപൊത്തുന്നത്‌ ശ്വാസമടക്കി കേരളം കണ്ടു. വാക്കുപാലിച്ച്‌, കൃത്യതയുടെ പാഠങ്ങൾ രചിച്ച കമ്പനികൾക്ക്‌ കൈയടി. ഉടമകൾക്ക്‌ കണ്ണീരും നാടിന്‌ ഉദ്വേഗവും സമ്മാനിച്ച നിയന്ത്രിതസ്‌ഫോടനം പുതിയ ചരിത്രമായി

ആൽഫ സെറീൻ ഫ്ലാറ്റ്‌ തകർത്തപ്പോൾ ഉയർന്ന പൊടിപടലം. കുണ്ടന്നൂരിൽനിന്നുള്ള ദൃശ്യം

ആൽഫ സെറീൻ ഫ്ലാറ്റ്‌ തകർത്തപ്പോൾ ഉയർന്ന പൊടിപടലം. കുണ്ടന്നൂരിൽനിന്നുള്ള ദൃശ്യം


 

 

ഹോളിഫെയ്‌ത്ത്‌ ഫ്ലാറ്റ്‌ പൊളിച്ചപ്പോൾ ഉയരുന്ന പൊടിപടലം

ഹോളിഫെയ്‌ത്ത്‌ ഫ്ലാറ്റ്‌ പൊളിച്ചപ്പോൾ ഉയരുന്ന പൊടിപടലം

 


 

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ പൊളിക്കുന്നത്‌ കാണുന്ന സമീപവാസികൾ

ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ പൊളിക്കുന്നത്‌ കാണുന്ന സമീപവാസികൾ

ആൽഫ സെറീൻ രണ്ടാമത്തെ ടവറിലെ സ്‌ഫോടനം ആദ്യ ടവർ  തകർത്തപ്പോഴുണ്ടായ പൊടിപടലത്തിന്റെ പശ്‌ചാത്തലത്തിൽ

ആൽഫ സെറീൻ രണ്ടാമത്തെ ടവറിലെ സ്‌ഫോടനം ആദ്യ ടവർ തകർത്തപ്പോഴുണ്ടായ പൊടിപടലത്തിന്റെ പശ്‌ചാത്തലത്തിൽ

 

ഫ്ലാറ്റ്‌ പൊളിക്കുന്ന സമയത്ത്‌ ഗതാഗതം തടഞ്ഞപ്പോൾ

ഫ്ലാറ്റ്‌ പൊളിക്കുന്ന സമയത്ത്‌ ഗതാഗതം തടഞ്ഞപ്പോൾ

 

ആൽഫ സെറീൻ ഫ്ലാറ്റിന്റെ അവശിഷ്ടം

ആൽഫ സെറീൻ ഫ്ലാറ്റിന്റെ അവശിഷ്ടം


പ്രധാന വാർത്തകൾ
 Top