‘സ‌്ത്രീ സ്വാതന്ത്ര്യമർഹതി’

 പുരുഷനെക്കാൾ സ്-ത്രീക്ക്- ഒരു പല്ല് കുറവാണെന്ന വിശ്വാസക്കാരനായിരുന്നു സോക്രട്ടീസ്-. ഈ വിശ്വാസം അദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്-തിരുന്നു. സ്വന്തം ഭാര്യയുടെ പല്ലെങ്കിലും എണ്ണിനോക്കിയിരുന്നെങ്കിൽ ഇത്- അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കാൻ സോക്രട്ടീസിന് കഴിയുമായിരുന്നു ...

കൂടുതല്‍ വായിക്കുക

ക്ഷേത്രപ്രവേശനവും പിന്തിരിപ്പൻ ശക്തികൾക്കെതിരായ പോരാട്ടവും

1936 നവംബർ 12ന‌് തിരുവിതാംകൂർ ഗവൺമെന്റ‌് നടത്തിയ ക്ഷേത്രപ്രവേശന വിളംബരം കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ സാമൂഹ്യ പരിഷ‌്കരണമുന്നേറ്റത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ‌്. മധ്യകാല ജാതിമതവ്യവസ്ഥയുടെ നെടുംതൂണുകളിൽ ഒന്നാണ‌് ആ വിളംബരത്തിലൂടെ നിലംപതിച്ചത‌്. ക്ഷേത്രമെന്ന ...

കൂടുതല്‍ വായിക്കുക

ചരിത്രരേഖ സാക്ഷി; ഇന്നത്തെ വാദങ്ങള്‍ക്ക് അന്നേ മറുപടി

നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കംചെയ്‌ത നാടാണ്‌ തിരുവിതാംകൂർ. ക്ഷേത്രങ്ങളിൽ വരുന്ന മാറ്റങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന്‌ തന്ത്രിമാരും മറ്റും ഭയക്കുന്നുണ്ടാകാം. അവരുടെ ...

കൂടുതല്‍ വായിക്കുക

ശബരിമല: ആർഎസ്എസിന്റെ മനുവാദി ജീർണമുഖം വെളിപ്പെട്ടു

തങ്ങൾ ഹിന്ദുമതത്തിനകത്തെ പരിഷ‌്കരണ പ്രസ്ഥാനമാണെന്ന ആർഎസ്എസിന്റെ വ്യാജവാദം പാടെ തകർന്നുപോയി എന്നതാണ് ശബരിമല കോടതിവിധി ഉണ്ടാക്കിയ ഒരു ഇംപാക്ട്. അവരുടെ മനുവാദി ജീർണമുഖം വെളിപ്പെട്ടു. ചായത്തൊട്ടിയിൽ വീണ‌് രാജാവായ നീലക്കുറുക്കൻ നിലാവ് കണ്ട് ഓരിയിട്ട് കുരുക്കിലായതുപോലെയാണ് ...

കൂടുതല്‍ വായിക്കുക

കൺതുറന്നാൽ കാണാം, മാറിയ ലോകം

ആചാരങ്ങൾ എന്തുകൊണ്ട് എല്ലാക്കാലത്തും ദുർബലർക്ക് എതിരാകുന്നു? വെളുത്തവന് സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് റോസ പാർക‌്സിനെ ബസിൽനിന്ന് അറസ്റ്റ‌് ചെയ്‌തുകൊണ്ടുപോയി അമേരിക്കയിൽ. അടിമ സമ്പ്രദായത്തെ വേദപുസ്തകത്തിലെ വരികൾ ഉപയോഗിച്ച് ന്യായം ചമച്ചു. ഒരു ആഭ്യന്തരയുദ്ധത്തിനുശേഷമാണ് ...

കൂടുതല്‍ വായിക്കുക

ശബരിമല: കോടതിവിധിയും നവോത്ഥാന പാരമ്പര്യവും

ശബരിമലയെ മുൻനിർത്തി ഹൈന്ദവ വർഗീയവാദികൾ കേരളത്തിൽ പുതിയൊരു സമരമുഖം തുറക്കാൻ പണിപ്പെടുകയാണ്. പല പതിറ്റാണ്ടുകൾ പണിപ്പെട്ടിട്ടും ഫലിക്കാതെപോയ ദൗത്യത്തിൽ ഇതുവഴി വിജയംവരിക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. കേരളീയ നവോത്ഥാനപാരമ്പര്യത്തെയും ഭരണഘടനാമൂല്യങ്ങളെയും ...

കൂടുതല്‍ വായിക്കുക

ശബരിമലയില്‍ ആചാരങ്ങള്‍ നിരവധി മാറി

പത്തനംതിട്ട > ശബരിമല അയ്യപ്പ ദര്‍ശനം അണുവിട വ്യതിചലിക്കാത്ത ആചാരങ്ങളില്‍ അധിഷ്ഠിതമെന്ന് സംഘപരിവാറുകള്‍ രാഷ്ട്രീയമുതലെടുപ്പിനായി വാദിക്കുമ്പോള്‍ ശബരിമലയിലെ ആദ്യകാല ആചാരങ്ങളില്‍ പലതും പൊളിച്ചെഴുതിയ കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ശബരിമല ദര്‍ശനത്തിന് ...

കൂടുതല്‍ വായിക്കുക

ലോകനെറുകയിലെ മതേതര ഭൂമി

തിരുവനന്തപുരം > സ്ത്രീപ്രവേശം സംബന്ധിച്ച വിവാദം ചൂടുപിടിച്ച് നില്‍ക്കുമ്പോഴും ലോകത്തിന് മുന്നില്‍ മതേതര ഭൂമി എന്ന നിലയ്ക്കാണ് ശബരിമല തലയുയര്‍ത്തി നില്‍ക്കുന്നത്. മത വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും മറ്റു മതങ്ങളിലുള്ളവര്‍ക്കും തുല്യതയോടെ പ്രവേശനമുള്ള ...

കൂടുതല്‍ വായിക്കുക

അവർണന്റെ മാനത്തിനുവേണ്ടി ചോരചിന്തിയ പാലിയം സമരം

കൊച്ചി > സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും വഴിനടക്കാനുള്ള  അവകാശത്തിനായി സമരം നടത്തേണ്ടിവന്ന നാടാണ‌് നമ്മുടേത‌്. കൊച്ചിയിൽ പാലിയം സമരത്തിനു തുടക്കംകുറിക്കുമ്പോൾ കോൺഗ്രസും  പ്രജാമണ്ഡലവും സോഷ്യലിസ‌്റ്റ‌് പാർടിയും എസ‌്എൻഡിപിയുമെല്ലാം രംഗത്തുണ്ടായിരുന്നെങ്കിലും ...

കൂടുതല്‍ വായിക്കുക

'ഇന്നലെ ചെയ്‌‌തോരബദ്ധം...''

 പ്രത്യേക പ്രായപരിധിയിലുൾപ്പെടുന്ന സ്ത്രീകൾക്ക് ശബരിമല ക്ഷേത്രപ്രവേശത്തിലുണ്ടായിരുന്ന വിലക്കുകൾ എടുത്തുകളഞ്ഞ സുപ്രീംകോടതി വിധിക്കും, ആ വിധി നടപ്പാക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥമായ സംസ്ഥാനസർക്കാരിനുമെതിരെ, ജനവികാരമിളക്കി കലാപസദൃശ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ...

കൂടുതല്‍ വായിക്കുക

ശബരിമല: സര്‍ക്കാര്‍ ചെലവിടുന്നത് കോടികള്‍

തിരുവനന്തപുരം > മണ്ഡല-മകരവിളക്ക് മഹോത്സവകാലത്ത് പ്രതിവര്‍ഷം ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത് കോടികള്‍. തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ഷവും ...

കൂടുതല്‍ വായിക്കുക

എന്തുകൊണ്ട‌് ദേവസ്വം ബോർഡ്‌

കോട്ടയം > ഹിന്ദുക്ഷേത്രങ്ങൾ സ്ഥാപിച്ചതും അവയുടെ നിലനില്പിനായി ധനവും വസ്തുവകകളും നിക്ഷേപിച്ചതും രാജഭരണ കാലത്താണ‌്. രാജാക്കന്മാരും പ്രഭുക്കളും ജന്മികളും ധനസഹായം നൽകുകയും ഇവയെ സംരക്ഷിക്കുകയും ചെയ്തുവന്നു. നാട്ടിൽ പ്രധാനികളും പ്രാതിനിധ്യ സ്വഭാവമുള്ളവരുമായ ...

കൂടുതല്‍ വായിക്കുക

പക്ഷേ ‘ബീഫ‌് തിന്നുന്ന നെഹ‌്റു’വാണ‌് അന്ന‌് ജയിച്ചത‌്

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുന്ന അതേ ശക്തികളുടെ മുൻഗാമികൾ തന്നെയാണ് ഏഴ് ദശാബ്‌ദം മുമ്പ് ഹിന്ദു സ്ത്രീകൾക്ക‌് സ്വത്തിനും ജീവനാംശത്തിനും അവകാശം ലഭിക്കുന്നതിനെതിരെ രംഗത്ത് വന്നത്. ഹിന്ദു കുടുംബങ്ങളിൽ അടിമസമാന ജീവിതം നയിച്ച സ്ത്രീയുടെ മോചനത്തിന് ...

കൂടുതല്‍ വായിക്കുക

അപ്പൂപ്പന്‍തറയും പെരുമ്പറയനും

ആലപ്പുഴ > കീഴാളരെ ചേറ്റില്‍ ചവിട്ടിത്താഴ്ത്തിയ   ജാതിമേധാവിത്വത്തിന്റെ തേര്‍വാഴ്ചയുടെ ഓര്‍മപ്പെടുത്തലായി  പാടശേഖരങ്ങളില്‍ അപ്പൂപ്പന്‍ തറയും പെരുമ്പറയനും. പുന്നപ്ര നൂറ്റമ്പതില്‍ച്ചിറപ്പാടത്ത് ഒന്നരനൂറ്റാണ്ടുമുമ്പാണ് അപ്പൂപ്പന്‍ എന്ന പുലയനെ ...

കൂടുതല്‍ വായിക്കുക

ശരണവഴിയിലെ ചന്ദ്രാനന്ദന്‍ റോഡ്

പത്തനംതിട്ട > ആരാണീ ചന്ദ്രാനന്ദന്‍. പുരാണ കഥാപാത്രമാണോ. പന്തളത്തെ പഴയ രാജാക്കന്മാരില്‍ ആരെങ്കിലുമാണോ. മരക്കൂട്ടത്തുനിന്നാരംഭിക്കുന്ന ചന്ദ്രാനന്ദന്‍ റോഡിലൂടെയെത്തുന്നവരുടെ  സംശയങ്ങള്‍ നിരവധി. ഇതൊന്നുമല്ല, ചന്ദ്രാനന്ദന്‍ ഒരുകമ്യൂണിസ്റ്റ് നേതാവാണ്. ...

കൂടുതല്‍ വായിക്കുക