നന്ദി ചാനു, വനിതകൾ മുന്നോട്ട്‌

ടോക്യോ > മീരാഭായ്‌ ചാനുവിന്റെ വെള്ളിമെഡൽ നൽകിയ ആവേശത്തിൽ ഇന്ത്യൻ വനിതകൾ മുന്നോട്ട്‌. ബാഡ്‌മിന്റൺ സിംഗിൾസിൽ പി വി സിന്ധു ആദ്യകളി അനായാസം ജയിച്ചു. ഇസ്രയേൽ താരം കെസെനിയ പൊളികർപോവയെ 21–-7, 21–-10ന്‌ കീഴടക്കി. 29 മിനിറ്റിൽ കളി ...

കൂടുതല്‍ വായിക്കുക