21 October Monday

ഇന്ധന പ്രതിസന്ധി സൃഷ്‌ടിച്ചുള്ള അമേരിക്കൻ സമ്മർദം പരാജയപ്പെടും: ക്യൂബ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ബ്രൂണോ റോഡ്രിഗ്‌സ്‌

ഹവാന >  അമേരിക്ക രണ്ട്‌ ക്യൂബൻ നയതന്ത്രജ്ഞരെ പുറത്താക്കിയതും ക്യൂബയിൽ അനുഭവപ്പെടുന്ന ഇന്ധന പ്രതിസന്ധിയും അമേരിക്കൻ ആക്രമണനയത്തിന്റെ ഭാഗമാണെന്നും ഇതിലൂടെ ക്യൂബയിൽനിന്ന്‌ ഇളവുകൾ നേടാനുള്ള ശ്രമം പരാജയപ്പെടുമെന്നും ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗ്‌സ്‌ പറഞ്ഞു.

 ദക്ഷിണ അമേരിക്കയിലും യൂറോപ്പിലും ഉത്തര ആഫ്രിക്കയിലുംനിന്ന്‌ ക്യൂബയ്‌ക്ക്‌ ഇന്ധനങ്ങൾ നൽകുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top