23 January Sunday

റെഡ്‌ക്രോസ് തലപ്പത്ത് ആദ്യവനിത

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

videograbbed image


ജനീവ
രാജ്യാന്തര സന്നദ്ധസംഘടനയായ റെഡ്‌ക്രോസിന്റെ പുതിയ അധ്യക്ഷയായി സ്വിറ്റ്‌സര്‍ലന്‍ഡ് നയതന്ത്രജ്ഞയും യുഎന്‍ ഉദ്യോഗസ്ഥയുമായ മിര്‍ജാന സ്‌പോല്‍ജാറിക് എഗര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ (ഐസിആര്‍സി) സുദീര്‍ഘ ചരിത്രത്തില്‍ സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത. നാലുവര്‍ഷമാണ് കാലാവധി. ഒക്ടോബറില്‍ സ്ഥാനമേല്‍ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top