22 May Sunday

VIDEO-ബ്രസീലിൽ ബോട്ടുകൾക്ക്‌ മുകളിലേക്ക്‌ മല ഇടിഞ്ഞുവീണു; അഞ്ച്‌ പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 9, 2022

റിയോ ഡി ജനീറോ > ബ്രസീലിൽ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക്‌ മുകളിൽ മലയിടിഞ്ഞ്‌ വീണ്‌ അഞ്ച്‌ പേർ മരിച്ചു. ഇരുപത്‌ പേരെ കാണാതായി. മുപ്പത്‌ പേർക്ക്‌ പരിക്കേറ്റു. കാപിറ്റോളിയോയിലെ ഫുർണാസ്‌ തടാകത്തിലായിരുന്നു അപകടം.

 

----
പ്രധാന വാർത്തകൾ
-----
-----
 Top