27 November Sunday

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

സ്റ്റോക്കോം> ഭൗതികശാസ്‌ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. ക്വാണ്ടം മെക്കാനിക്‌സിലെ നിർണായക സംഭാവനകൾക്കാണ് അലെയ്‌ൻ ആസ്പെക്‌ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്‌ലിംഗർ (ഓസ്ട്രിയ) എന്നിവര്‍ പുരസ്‌കാരത്തിനര്‍ഹരായത്. സ്റ്റോ‌ക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top