24 September Friday

റഷ്യയും അമേരിക്കയും ചര്‍ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


ജനീവ
ആയുധനിയന്ത്രണം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തി റഷ്യയും അമേരിക്കയും. ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻ‌ഡി ഷെർമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റയാബ്കോവുമായി ജനീവയില്‍ കൂടിക്കാഴ്ച നടത്തിയത്.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജൂണില്‍ ധാരണയിലെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top