19 September Sunday

കണ്ടെയ്നറില്‍ കൊറോണ; ഇന്ത്യന്‍ മാട്ടിറച്ചി കംബോഡിയ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

നോം പെൻ > കൊറോണ വൈറസ്‌ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ഇന്ത്യയിൽനിന്ന്‌  മാട്ടിറച്ചി കയറ്റുമതി ചെയ്ത അഞ്ച്‌ കണ്ടെയ്‌നറുകള്‍ കംബോഡിയ തടഞ്ഞു. സ്വകാര്യ കമ്പനിയുടെ അഞ്ച്‌ കണ്ടെയ്‌നറിൽ മൂന്നിലും വൈറസ്‌ കണ്ടെത്തിയതായും  മാംസം നശിപ്പിച്ചു കളഞ്ഞതായും ആരോ​ഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിർത്തിവച്ചിരുന്ന ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഈ അടുത്താണ്‌ കംബോഡിയ പുനഃസ്ഥാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top