ബീജിങ്
തയ്വാന് മേഖലയില്‍ സൈനിക അഭ്യാസം നടത്താന്‍ ചൈന. തയ്വാനെ പ്രതിരോധിക്കുമെന്നും ചൈന ആക്രമിച്ചാൽ സൈനിക ഇടപെടല്‍ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തയ്വാൻ –- യുഎസ് ഗൂഢനീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) നേതൃത്വത്തില്‍ തയ്വാനില് നിരീക്ഷണവും സൈനിക അഭ്യാസവും നടത്തുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..