04 October Tuesday

ഏറ്റവും വലിയ 
ഭീഷണി 
ചൈനയെന്ന്‌ ഋഷി സുനക്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 25, 2022

image credit rishi sunak twitter

ലണ്ടൻ>ബ്രിട്ടനും ലോകസുരക്ഷയ്ക്ക്‌ ആകമാനവും ഏറ്റവും വലിയ ഭീഷണിയാണ്‌ ചൈനയും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുമെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിപദത്തിനായി മത്സരരം​ഗത്തുള്ള ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്‌.

തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യസുരക്ഷയ്ക്കായി നാറ്റോ മാതൃകയിൽ പുതിയ വിശാല ചൈനാവിരുദ്ധ സൈനികസഖ്യം രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന 30 കൺഫ്യൂഷ്യസ്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെ ചൈനീസ്‌ വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളെല്ലാം പൂട്ടിക്കുമെന്നും പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top