08 August Saturday

ചാർട്ടർ ഫ്ലൈറ്റുകൾ: ഇന്ത്യക്കെതിരെ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

വാഷിങ്‌ടൺ > ചാർട്ടർ വിമാന സർവീസുകൾ നടത്തുന്നതിന്‌ ഇന്ത്യൻ വ്യോമയാന കമ്പനികൾ അനുമതിപത്രത്തിന്‌ അപേക്ഷിക്കണമെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടു.

ഇന്ത്യ‌ക്കും അമേരിക്കയ്‌ക്കുമിടയിൽ വ്യോമഗതാഗത സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ഇന്ത്യൻ സർക്കാർ അന്യായവും വിവേചനപരവുമായ നടപടികൾ സ്വീകരിക്കുന്നതായി അമേരിക്കൻ ഗതാഗത വകുപ്പ്‌ ആരോപിച്ചു. അമേരിക്കൻ വ്യോമയാന കമ്പനികൾക്ക്‌ തത്തുല്യമായ മത്സരാവസരം കിട്ടണം എന്നാണ്‌ ട്രംപ്‌ ഭരണകൂടത്തിന്റെ ആവശ്യം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top