തായ്‌പേ
തയ്‌വാൻ കടലിടുക്കിൽ ചൈനയുടെ നാവികാഭ്യാസം പൂർത്തിയായതിന് തൊട്ടുപിന്നാലെ മേഖലയിൽ വീണ്ടും അമേരിക്കൻ പടക്കപ്പൽ. അമേരിക്കൻ നാവികസേനയുടെ മിസൈൽവേധ കപ്പൽ യുഎസ്‌എസ് മിലിയസാണ് ഞായറാഴ്ച തയ്‌വാൻ കടലിടുക്കിൽ പരിശീലനം നടത്തിയത്. പതിവ് യാത്രയും പരിശീലനവും മാത്രമായിരുന്നെന്നാണ് അമേരിക്കയുടെ വിശദീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..