22 May Wednesday

മഡുറോ സ്ഥാനമൊഴിഞ്ഞാൽ വെനസ്വേലയിൽ ഡോളറുകൾ ഒഴുക്കും: അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

വാഷിങ‌്ടൺ> പ്രസിഡന്റ‌് നിക്കോളാസ‌് മഡുറോ സ്ഥാനമൊഴിഞ്ഞാൽ വെനസ്വേലയിൽ കോടിക്കണക്കിന‌ു ഡോളറുകൾ ഒഴുക്കുമെന്ന‌് വൈറ്റ‌് ഹൗസിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ‌് ലാറി കുട‌്ലോവ‌്.

അമേരിക്ക ഏർപ്പെടുത്തിയ നിരോധനംമൂലം എണ്ണവ്യാപാരത്തിൽ കനത്ത നഷ്ടം നേരിടുന്ന വെനസ്വേലയെ പുനരധിവസിപ്പിക്കാൻ എന്ന പേരിലാകും തുക നൽകുക.

നിലവിൽ 400 കോടി ഡോളറിന്റെ സഹായഹസ‌്തം നൽകാൻ തീരുമാനമായിട്ടുണ്ടെന്നും ലാറി കൂട്ടിച്ചേർത്തു. ഉടൻതന്നെ മഡുറോയുടെ രാജിവാർത്ത കേൾക്കാമെന്നും ലാറി പറഞ്ഞു


പ്രധാന വാർത്തകൾ
 Top