25 January Tuesday

ജിസിസി ഉച്ചകോടി റിയാദില്‍

അനസ് യാസിന്‍Updated: Saturday Nov 27, 2021


മനാമ
42–--ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടി അടുത്ത മാസം സൗദിയിൽ നടക്കും.  റിയാദിൽ ഡിസംബർ എട്ടു മുതൽ പത്തുവരെയാണ് സമ്മേളനം.സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കും മുഖ്യ അജൻഡ. 2025ഓടെ ജിസിസി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഐക്യത്തിലെത്താനുള്ള പഠനങ്ങളും പദ്ധതികളും പൂർത്തിയാക്കുന്നതിനാണ് കഴിഞ്ഞ  ഉച്ചകോടി ലക്ഷ്യമിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top