24 October Thursday

സൗദിയിൽ ഡ്രോൺ ആക്രമണം; എണ്ണക്കിണറിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

റിയാദ്‌> സൗദി എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തിലേക്കുണ്ടായ  ഡ്രോൺ ആക്രമണത്തിൽ എണ്ണക്കിണറിന്‌ തിപിടിച്ചു. സൗദി സർക്കാറിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ്‌ കന്പനി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്‌.

സൗദിയുടെ കിഴക്കൻ മേഖലയായ അബ്‌ഖബയിലും ഖുറൈസിലുമാണ്‌ ആക്രമണം ഉണ്ടായത്‌.  യെമനിലെ ഹൂതി വിമതരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌ക്കരണശാല യിലൊന്നാണ്‌ അരാംകോ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top