14 December Saturday

ധാക്കയിൽ ബസുകൾ കൂട്ടിയിടിച്ച്‌ 10 മരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

ധാക്ക >  ബംഗ്ലാദേശിലെ ധാക്ക–മാവ ഹൈവേയിൽ മിനി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച്‌ രണ്ട്‌ കുട്ടികൾ ഉൾപ്പെടെ പത്തുപേർ മരിച്ചു. ബസ്‌ ഡ്രൈവറും മരിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ പോയ സംഘമായിരുന്നു മിനി ബസിൽ. മരിച്ച മറ്റുള്ളവർ ആരാണെന്ന്‌ തിരിച്ചറിഞ്ഞിട്ടില്ല.


പ്രധാന വാർത്തകൾ
 Top