തിരുവനന്തപുരം
സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പകൽ രണ്ടുമുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്.
മലയോര മേഖലയിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിവിധ ജില്ലയിൽ മഴ പെയ്തിരുന്നു. ഇത് തുടരാനാണ് സാധ്യത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..