11 August Tuesday

ഹ്യുണ്ടായ്‌ സ്പിരിറ്റഡ് വെര്‍ണ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുതിയ സ്പിരിറ്റഡ് വെർണ പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ പൂർണമായും കണക്ടഡ് ശ്രേണിയിൽ പെടുന്ന ഇടത്തരം സെഡാനാണിത്.
ഇന്റലിജന്റ്‌ സാങ്കേതികവിദ്യയും അത്യാധുനിക പ്രകടനവും 45 ബ്ലൂലിങ്ക് സവിശേഷതകളുമായാണ് സ്പിരിറ്റഡ് വെർണ എത്തുന്നത്‌.

ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭ്യമാണ്. 9.31 ലക്ഷംമുതൽ 13.99 ലക്ഷം രൂപവരെയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top